ആസൂത്രണ സമിതി

അധ്യക്ഷൻ : എസ് പി രമേസൻ മാസ്റ്റർ
ഉപാദ്ധ്യക്ഷൻ   ടി മോഹനൻ
അംഗങ്ങൾ : അനിത സി
  : കെ ഹൈദരാലി
  : രമ്യ വി
  : കാനായി രാജൻ
    കെ ജാനകി
    അഡ്വ.മുജീബ് റഹ്മാൻ
    ഐ വി നാരായണൻ
    പി രാജീവൻ
    പി ലക്ഷ്മണൻ
    പി വി വിജയൻ
    വി എം സീന
കണ്‍വീനർ   സജി സെബാസ്റ്റ്യൻ കെ (സെക്രട്ടറി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് )

 

ഗ്രാമപഞ്ചായത്ത് തലത്തിൽ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും നേതൃത്വം നൽകുന്ന സമിതികളെയും അതിന്‍റെ പ്രക്രിയകളെയും കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു. കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായി താഴേത്തട്ടിൽ ശക്തമായ ആസൂത്രണ സംവിധാനമാണ് നിലവിലുള്ളത്.