ഒറ്റ നോട്ടത്തില്‍

സ്ഥലം  : തളിപ്പറമ്പ്  താലൂക്ക്, കണ്ണൂർ ജില്ല,  കേരളം.

വാര്‍ഡുകള്‍    : 20 ,  

നിയമസഭാ മണ്ഡലം : തളിപ്പറമ്പ്  

ലോകസഭാ മണ്ഡലം : കണ്ണൂർ  

വില്ലേജുകള്  : പന്നിയൂർ , കുറുമാത്തൂർ ‍

ആകെ ജനസംഖ്യ (2011)  :  31,023

വിസ്തീർണ്ണം   : 26.26 ച.കി.മീ