ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം : കുറുമാത്തൂര്‍ ഗ്രാമം കോലത്തിരി (ചിറക്കല്‍) രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്നു. 1792ലെ ശ്രീരംഗപട്ടണം ഉടമ്പടിക്ക് ശേഷം പ്രദേശം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി. ബ്രിട്ടീഷുകാരുടെ നികുതി വ്യവസ്ഥ ജന്മിമാരുടെ അധികാരം ശക്തമാക്കി; കര്‍ഷകര്‍ ചൂഷണത്തിന് ഇരയായി. എ.കെ.ജി., വിഷ്ണുഭാരതീയന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ കര്‍ഷക സമരങ്ങള്‍ ശക്തമായി. വാശി, നുരി, മുക്കാല്‍, ഒഴിപ്പിക്കല്‍ തുടങ്ങിയ ജന്മി പീഡനങ്ങള്‍ക്കെതിരെ ജനങ്ങള്‍ സംഘടിച്ചു. അയിത്തത്തെയും സാമൂഹിക അനാചാരങ്ങളെയും എതിര്‍ത്തുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങളും നടന്നു. ആദ്യം ഹിന്ദുക്കളും മുസ്ലീങ്ങളും മാത്രം താമസിച്ചിരുന്ന ഗ്രാമം മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായിരുന്നു. കൃഷിയാണ് പ്രധാന ഉപജീവനം; നെല്ല്, തേങ്ങ, കുരുമുളക്, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്തു. 1905-ല്‍ ആരംഭിച്ച കരിമ്പം കാര്‍ഷിക ഗവേഷണ കേന്ദ്രം...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 11, 2026
ജൈവവൈവിദ്ധ്യ സംരക്ഷണ പുരസ്ക്കാരം
ജൈവവൈവിദ്ധ്യ സംരക്ഷണ പുരസ്ക്കാരം - സംസ്താനതലത്തിൽ ഒന്നാം സ്ഥാനം കുറുമാത്തൂർ ഗ്രാമപഞ്ചായത്തിന്